പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ ഇനമായ വനിതാ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. അമ്പെയ്ത്തിന്റെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യ നാലാമത് എത്തി. ആദ്യ നാല് സ്ഥലങ്ങളിലുള്ളവർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയ്ക്ക് പുറമേ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിലായി ദക്ഷിണ കൊറിയ, ചൈന, മെക്സിക്കോ എന്നിവർ ഫിനിഷ് ചെയ്തു. 2046 പോയിന്റുകൾ നേടി ദക്ഷിണ കൊറിയ ഒളിമ്പിക് റെക്കോർഡ് തിരുത്തി. 1983 പോയിന്റോടെയാണ് ഇന്ത്യ നാലാമത് എത്തിയത്. നെതർലാൻഡ് ഫ്രാൻസ് മത്സരത്തിലെ വിജയികളെ ആയിരിക്കും ഇന്ത്യ 28ന് നടക്കുന്ന ക്വാർട്ടർ ...
പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് ഇന്ന് തുടക്കം കുറിക്കും. അമ്പെയ്ത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിലായി ടീം വ്യക്തിഗത ഇനങ്ങളിലാണ് ഇന്ത്യക്കായി താരങ്ങൾ മത്സരിക്കുക. വനിതകളുടെ റാങ്കിംഗ് റൗണ്ട് പോരാട്ടങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണി മുതലും പുരുഷതാരങ്ങളുടെ റാങ്കിംഗ് റൗണ്ട് വൈകിട്ട് അഞ്ചിനും തുടങ്ങും. മെഡൽ പ്രതീക്ഷയുമായി ഇറങ്ങുന്ന അമ്പെയ്ത്ത് ടീമിലെ പ്രധാനി മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ ദീപിക കുമാരിയാണ്. ദീപികയുടെ നാലാം ഒളിമ്പിക്സ് ആണ് പാരിസിൽ അരങ്ങേറുന്നത്. ദീപികയുടെ പങ്കാളിയായ അതാനു ദാസും അമ്പെയ്ത്ത് ...
കൊച്ചി – July 24, 2024 – കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ ബാക്ക് ആണെങ്കിൽ പോലും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും, റൈറ്റ് ബേക്കായും അലക്‌സാണ്ടർ കോഫ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച കോഫ്, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്.2008-ൽ ...
മലയാളിയായ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് വിരമിക്കുന്നു. വരുന്ന 2024 പാരിസ് ഒളിമ്പിക്സിന് ശേഷമായിരിക്കും താരം കളിക്കളത്തോടു വിട പറയുക. ഇന്ത്യക്കായി 328 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീജേഷ് ഇന്ത്യ ഹോക്കി ടീമിൻറെ നായകനും കൂടിയായിരുന്നു. 36 കാരനായ ശ്രീജേഷിന്റെ കരിയറിലെ നാലാമത്തെ ഒളിമ്പിക്സ് ആയിരിക്കും പാരിസിൽ അരങ്ങേറുക. https://x.com/16Sreejesh/status/1815302961251115519?t=6XvCQH1J6nAnWVq8DAOR7w&s=19 2006 ൽ സൗത്ത് ഏഷ്യൻ ഗെയിംസിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ശ്രീജേഷ് 18 വർഷത്തെ നീണ്ട കരിയറിനാണ് വിരാമമിടുന്നത്. ഹോക്കി ലോകത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച കാവൽക്കാരനായ ശ്രീജേഷ് ഇന്ത്യക്കായി ...
കേരള താരം സഞ്ജു സാംസനെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിന് വിചിത്ര വാദവുമായി അജിത്ത് അഗാർക്കർ. ശ്രീലങ്ക പര്യടനത്തിന് മുന്നോടിയായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ടീം സെലക്ടറായ അഗാർക്കർ വിശദീകരണം നൽകിയത്. താരങ്ങൾ കിട്ടുന്ന അവസരം വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം മികച്ച പ്രകടനം നടത്തുന്ന മറ്റുതാരങ്ങൾ പുറത്തുണ്ടെന്നും അഗാർക്കർ ഓർമിപ്പിച്ചു. 15 അംഗ ടീമിനെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയുള്ളൂവെന്നും അതിനാൽ തന്നെ ചില താരങ്ങൾക്ക് നിർഭാഗ്യവശാൽ പുറത്തിരിക്കേണ്ടി വരും എന്നും ആഗാർക്കർ പറഞ്ഞു. ഏറെ പ്രതീക്ഷകളോടെ ടി ട്വന്റി ലോക കപ്പ് ടീമിൽ ഇടം ...
പതിനൊന്നാം ഐഎസ്എൽ സീസണിന് മുന്നോടിയായി തായ്‌ലൻഡിൽ പരിശീലനം പുരോഗമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സൗഹൃദ മത്സരത്തിൽ ടീമിന് മിന്നും വിജയം. തായ് പ്രീമിയർ ലീഗ് ക്ലബ്ബായ റച്ചബുരി എഫ്സി ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറിയത്. തായ് പ്രീമിയർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ റച്ചബുരി എഫ് സി അവരുടെ ശക്തമായ ടീമിനെ തന്നെയാണ് ബ്ലാറ്റേഴ്‌സിനെതിരെ അണിനിരത്തിയത്. നാലു വിദേശ താരങ്ങൾ അവർക്കായി ബൂട്ട് കെട്ടി. കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ മിലോസ്, ലൂണാ, നോഹ, പേപ്ര എന്നിവരും കളത്തിലിറങ്ങി. മത്സരത്തിൽ ...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകനായ മനോളോ മാർക്കസിനെ ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യപരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാക്കിന് പകരക്കാരൻ ആയിട്ടാണ് മനോളോ എത്തുന്നത്. ഏഷ്യാകപ്പിലെയും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലെയും മോശം പ്രകടനത്തെ തുടർന്നാണ് ഇഗോർ സ്റ്റിമാക്കിന്റെ സ്ഥാനം തെറിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന്റെയും, നിലവിൽ എഫ് സി ഗോവയുടെയും കോച്ചായ മനോളോ കഴിവുറ്റ യുവതാരങ്ങളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനും മിടുക്കനാണ്. 2021-22 സീസണിൽ ...
ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. 6 ടീമുകൾ മത്സരിക്കുന്ന ലീഗിൽ ടീമിനെ സ്വന്തമാക്കാനുള്ള യോഗ്യത നേടി പ്രമുഖർ. ആറു ഫ്രാഞ്ചൈസികൾക്ക് വേണ്ടി 13 പേരാണ് ടെൻഡറിൽ പങ്കെടുത്തത് ഇതിൽ 6 പേർക്കാണ് യോഗ്യത ലഭിച്ചത്. പ്രശസ്ത സിനിമാ സംവിധായകനായ പ്രിയദർശൻ ഉൾപ്പെട്ട കൺസോർഷവും ടീമിനായി യോഗ്യത നേടിയിട്ടുണ്ട്. കേരള ക്രിക്കറ്റ് താരങ്ങൾക്ക് വലിയ സാധ്യതകൾ തുറന്നിടുന്ന ലീഗിൻറെ താരലേലവും മറ്റും അടുത്തുതന്നെ നടക്കും. രജിസ്റ്റർ ചെയ്ത താരങ്ങളിൽ നിന്നും ലേലത്തിൽ പങ്കെടുക്കാനുള്ള കാര്യങ്ങളെ കേരള ...
ഐഎസ്എൽ പതിനൊന്നാം സീസണിനു ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ട്രെ കോഫുമായി ധാരണയിൽ എത്തിയതായി സൂചന. കഴിഞ്ഞ സീസണിന് ശേഷം ടീം വിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്മാരിൽ ഒരാളായ മാർക്കോ ലെസ്കോവിചിന് പകരക്കാരനായിട്ടാണ് കോഫ് ടീമിലേക്കെത്തുന്നത്. ഫ്രാൻസ് യൂത്ത് ടീമിൻ്റെ ഭാഗമായിരുന്ന കോഫ്, നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ്. 32 കാരനായ ഈ ഫ്രഞ്ച് താരം കരിയറിൽ ഭൂരിഭാഗവും ഫ്രഞ്ച് ലീഗിലാണ് കളിച്ചിട്ടുള്ളത്. 2023-24 സീസണിൽ ഫ്രാൻസിലെ സെക്കന്റ് ഡിവിഷൻ ക്ലബ്ബായ SM Caen ഭാഗമായിരുന്നു കോഫ്. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന ...
Indian cricket star Hardik Pandya and actress Natasa Stankovic have officially separated, ending months of speculation about their relationship. The couple made the announcement in a joint statement on their respective Instagram accounts on Thursday. Pandya and Stankovic had been together for four years and have a son, Agastya. While the statement acknowledged the “joy, mutual respect and companionship” they ...