THE LATEST NEWS

ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാക്കളായി ടീം ഇന്ത്യ. സ്പെയിൻ നു എതിരെ നടന്ന മത്സരത്തിൽ 1നു എതിരെ 2 ഗോളുകൾക്കാണ് ഇന്ത്യൻ വിജയം. ടോക്കിയോ ഒളിമ്പിക്സിൽ ...

  പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.55 നാണ് നീരജിൻ്റെ ഫൈനൽ മത്സരം. ...

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാമ്പിന് വീണ്ടും നിരാശ. ചരിത്ര നേട്ടത്തിലൂടെ വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മെഡലുറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാര പരിശോധനയിൽ അയോഗ്യയാക്കപ്പെട്ടു. ...

വനിതകളുടെ 50kg ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഫൈനലിലേക്ക്. ക്യൂബൻ താരം ഗുസ്മാനെ 5-0 എന്ന സ്കോറിനാണ് വിനേഷ് മലർത്തിയടിച്ചത്. ഇതോടെ ഇന്ത്യയ്ക്കായി ഒളിംപിക്സ് ...

നിലവിലെ ചാമ്പ്യനെ മലർത്തിയടിച്ച് ഇന്ത്യൻ ഫ്രീ സ്റ്റൈൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയിലേക്ക്. വനിതകളുടെ 50kg ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് സെമിയിൽ എത്തിയത്. ആദ്യ ...

ബാഡ്മിൻ്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ വെങ്കല മെഡൽ പോരാട്ടത്തിനായി ഇന്നിറങ്ങും. വൈകിട്ട് 6 ന് ലോക റാങ്കിങ്ങിൽ 7 ആം സ്ഥാനത്തുള്ള മലേഷ്യൻ താരമായിട്ടാണ് ...

ബ്രിട്ടനെ തകർത്തു ഇന്ത്യ സെമിയിലേക്ക്. ആവേശകരമായ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിലാണ് ഇന്ത്യ ബ്രിട്ടനെ തകർത്തത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ രണ്ട് ടീമിനും ഗോൾ ഒന്നും ...

പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ ബാഡ്മിൻറൺ താരം ലക്ഷ്യ സെന്നിൻ്റെ വിജയ കുതിപ്പ് തുടരുന്നു. ഒളിംപിക്സ് ബാഡ്മിൻറൺ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ പുരുഷ ഇന്ത്യൻ താരം എന്ന ...

മുംബൈ സിറ്റിക്കെതിരായ തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പ് യാത്രയ്ക്ക് തുടക്കം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തെറിഞ്ഞത്. കൊൽക്കത്തയിലെ കിഷോർ ഭാരതി ...

സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ യുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെൻറ്കളിലൊന്നായ ഡ്യുറണ്ട് കപ്പിൽ ഇന്ത്യൻ ...

error: Content is protected !!