THE LATEST NEWS
ഐപിഎൽ താരലേലത്തിന് മുന്നോടിയായി തകർത്തടിച്ച് സൂപ്പർതാരങ്ങൾ. ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മികച്ച പ്രകടനത്തോടെ നാളെ നടക്കാനിരിക്കുന്ന താരലേലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ...
അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഫോം തുടർന്ന് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി ട്വന്റി മത്സരത്തിലും സെഞ്ച്വറി നേടി നിരവധി റെക്കോർഡുകളും സ്വന്തമാക്കി താരം. ആദ്യ മത്സരത്തിൽ ...
പ്രഥമ സൂപ്പർ ലീഗ് കേരളാ ജേതാക്കളായി കാലിക്കറ്റ് എഫ് സി. കാലിക്കറ്റ് EMS സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുൻപിൽ ഫോർസാ കൊച്ചി എഫ് സിയെ ഒന്നിനെതിരെ 2 ...
22 വർഷത്തിനുശേഷം ഓസ്ട്രേലിയയിൽ പരമ്പര നേടി പാകിസ്ഥാൻ. നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ തകർത്തു വിട്ടത്. ആദ്യ ഏകദിനത്തിൽ ...
തൻറെ നേട്ടങ്ങൾ ഒന്നും എളുപ്പത്തിൽ സംഭവിച്ചതല്ലെന്നും 10 വർഷമായി താൻ ഈയൊരു നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു എന്നും സഞ്ജു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തകർപ്പൻ സെഞ്ച്വറിയോടെ മാൻ ഓഫ് ദി ...
ഡർബനിലെ തകർപ്പൻ സെഞ്ച്വറിയോടെ റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സഞ്ജു സാംസൺ. തന്റെ കരിയറിലാദ്യമായി തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്ന സഞ്ജു മിന്നും ഫോമിലാണ് ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ അവസാന ...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റിയിൽ സെഞ്ചുറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു ഡർബനിലും തന്റെ ...
ബംഗ്ലാദേശിനെ എതിരായുള്ള മൂന്നാം ടി ട്വന്റി മത്സരത്തിൽ സെഞ്ച്വറിയുമായി കത്തിക്കയറി മലയാളിതാരം സഞ്ജു സാംസൺ. ഹൈദരാബാദിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ഇറങ്ങിയ ടീം ഇന്ത്യക്കായി സഞ്ജു ...
മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച ഫ്രണ്ടി മൊബൈൽ മഞ്ഞപ്പട സൂപ്പർ കപ്പിൽ മഞ്ഞപ്പട ഒമാൻ എഫ്സി ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുണൈറ്റഡ്കാർഗോ എഫ്സിയെയാണ് ...
കൊച്ചി, സെപ്റ്റംബര് 26, 2024: ഐഎസ്എല് 2024-25 സീസണിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക മെഡിക്കല് പാര്ട്ണറായി ഫ്യൂച്ചര്ഏസ് ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. തുടര്ച്ചയായ രണ്ടാം സീസണിലും കേരള ...