കേരള താരം സഞ്ജു സാംസനെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിന് വിചിത്ര വാദവുമായി അജിത്ത് അഗാർക്കർ. ശ്രീലങ്ക പര്യടനത്തിന് മുന്നോടിയായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ടീം സെലക്ടറായ അഗാർക്കർ വിശദീകരണം നൽകിയത്. താരങ്ങൾ കിട്ടുന്ന അവസരം വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം മികച്ച പ്രകടനം നടത്തുന്ന മറ്റുതാരങ്ങൾ പുറത്തുണ്ടെന്നും അഗാർക്കർ ഓർമിപ്പിച്ചു. 15 അംഗ ടീമിനെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയുള്ളൂവെന്നും അതിനാൽ തന്നെ ചില താരങ്ങൾക്ക് നിർഭാഗ്യവശാൽ പുറത്തിരിക്കേണ്ടി വരും എന്നും ആഗാർക്കർ പറഞ്ഞു. ഏറെ പ്രതീക്ഷകളോടെ ടി ട്വന്റി ലോക കപ്പ് ടീമിൽ ഇടം ...

പതിനൊന്നാം ഐഎസ്എൽ സീസണിന് മുന്നോടിയായി തായ്‌ലൻഡിൽ പരിശീലനം പുരോഗമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സൗഹൃദ മത്സരത്തിൽ ടീമിന് മിന്നും വിജയം. തായ് പ്രീമിയർ ലീഗ് ക്ലബ്ബായ റച്ചബുരി എഫ്സി ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറിയത്. തായ് പ്രീമിയർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ റച്ചബുരി എഫ് സി അവരുടെ ശക്തമായ ടീമിനെ തന്നെയാണ് ബ്ലാറ്റേഴ്‌സിനെതിരെ അണിനിരത്തിയത്. നാലു വിദേശ താരങ്ങൾ അവർക്കായി ബൂട്ട് കെട്ടി. കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ മിലോസ്, ലൂണാ, നോഹ, പേപ്ര എന്നിവരും കളത്തിലിറങ്ങി. മത്സരത്തിൽ ...

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകനായ മനോളോ മാർക്കസിനെ ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യപരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാക്കിന് പകരക്കാരൻ ആയിട്ടാണ് മനോളോ എത്തുന്നത്. ഏഷ്യാകപ്പിലെയും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലെയും മോശം പ്രകടനത്തെ തുടർന്നാണ് ഇഗോർ സ്റ്റിമാക്കിന്റെ സ്ഥാനം തെറിച്ചത്.   ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന്റെയും, നിലവിൽ എഫ് സി ഗോവയുടെയും കോച്ചായ മനോളോ കഴിവുറ്റ യുവതാരങ്ങളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനും മിടുക്കനാണ്. 2021-22 സീസണിൽ ...

Opening Ceremony: The Opening Ceremony will be held on the Seine River instead of inside a stadium. Broadcast: Watch the Olympics live and exclusive in India on Sports 18 and Sports 18+. Stream for free on the JioCinema app. Time Zone: All timings are in IST (Indian Standard Time).   Here’s a breakdown of India’s schedule by day:   July ...

Arsenal’s pursuit of young Italian defender Riccardo Calafiori remains in limbo as the Gunners and Bologna continue negotiations. While both clubs are keen on the transfer, a significant gap in valuation threatens to stall the deal. Reports suggest Bologna are holding out for €50 million, with Arsenal unwilling to meet that price tag. Setford Deal Nearing Completion for Arsenal In ...

ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. 6 ടീമുകൾ മത്സരിക്കുന്ന ലീഗിൽ ടീമിനെ സ്വന്തമാക്കാനുള്ള യോഗ്യത നേടി പ്രമുഖർ. ആറു ഫ്രാഞ്ചൈസികൾക്ക് വേണ്ടി 13 പേരാണ് ടെൻഡറിൽ പങ്കെടുത്തത് ഇതിൽ 6 പേർക്കാണ് യോഗ്യത ലഭിച്ചത്. പ്രശസ്ത സിനിമാ സംവിധായകനായ പ്രിയദർശൻ ഉൾപ്പെട്ട കൺസോർഷവും ടീമിനായി യോഗ്യത നേടിയിട്ടുണ്ട്. കേരള ക്രിക്കറ്റ് താരങ്ങൾക്ക് വലിയ സാധ്യതകൾ തുറന്നിടുന്ന ലീഗിൻറെ താരലേലവും മറ്റും അടുത്തുതന്നെ നടക്കും. രജിസ്റ്റർ ചെയ്ത താരങ്ങളിൽ നിന്നും ലേലത്തിൽ പങ്കെടുക്കാനുള്ള കാര്യങ്ങളെ കേരള ...

ഐഎസ്എൽ പതിനൊന്നാം സീസണിനു ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ട്രെ കോഫുമായി ധാരണയിൽ എത്തിയതായി സൂചന. കഴിഞ്ഞ സീസണിന് ശേഷം ടീം വിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്മാരിൽ ഒരാളായ മാർക്കോ ലെസ്കോവിചിന് പകരക്കാരനായിട്ടാണ് കോഫ് ടീമിലേക്കെത്തുന്നത്. ഫ്രാൻസ് യൂത്ത് ടീമിൻ്റെ ഭാഗമായിരുന്ന കോഫ്, നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ്. 32 കാരനായ ഈ ഫ്രഞ്ച് താരം കരിയറിൽ ഭൂരിഭാഗവും ഫ്രഞ്ച് ലീഗിലാണ് കളിച്ചിട്ടുള്ളത്. 2023-24 സീസണിൽ ഫ്രാൻസിലെ സെക്കന്റ് ഡിവിഷൻ ക്ലബ്ബായ SM Caen ഭാഗമായിരുന്നു കോഫ്. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന ...

Indian cricket star Hardik Pandya and actress Natasa Stankovic have officially separated, ending months of speculation about their relationship. The couple made the announcement in a joint statement on their respective Instagram accounts on Thursday. Pandya and Stankovic had been together for four years and have a son, Agastya. While the statement acknowledged the “joy, mutual respect and companionship” they ...

3,800 Hours of Action, 329 Gold Medals Up for Grabs The 2024 Summer Olympics are set to ignite Paris this July! Here’s everything you need to know: When to Watch: Opening Ceremony: Friday, July 26th (kicks off 18 days of competition) First Events: Begin with select sports like football, rugby, handball, and archery on July 24th. Closing Ceremony: Caps off ...

Manchester United are reportedly turning their attention to securing midfielder Manuel Ugarte after finalizing the signing of young defender Leny Yoro from Lille. Yoro Deal Completed: United confirmed the signing of 18-year-old Yoro, who penned a five-year contract at Old Trafford. The deal is reported to be worth an initial £52 million, signifying a significant investment in a promising defensive ...

error: Content is protected !!